എന്നാല്‍ ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാല്‍ ചിത്രം ഇന്ന് റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കളിലൊരാളായ രാജേഷ് കൃഷ്ണ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാജേഷ് കൃഷ്ണ പ്രേക്ഷകരോട് ഇക്കാര്യം അറിയിച്ചത്.
Original reporting. Fearless journalism. Delivered to you.